മുന്‍ തൂക്കം കൊടുക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍
* വര്‍ക്കലയെ ശുചിത്വ നഗരമാക്കി മാറ്റുക
* ചവര്‍സംസ്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക
* വര്‍ക്കലയിലെ ടൂറിസം രംഗം പരിപോഷിപ്പിക്കുക
* മൈതാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുക
* മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് മെച്ചപ്പെടുത്തി ജനോപകാരപ്രദമാക്കുക.